കാർഷികോത്പന്ന , മത്സ്യ, ക്ഷീര ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവും വിപണനവും സംരംഭകത്വ സാധ്യതകളും- വെബിനാർ.
കൃഷി , മത്സ്യ, ക്ഷീര ഉത്പന്നങ്ങളുടെ മൂല്യ വർദ്ധന സാദ്ധ്യതകളും ഈ മേഖലയിൽ നടപ്പിലാക്കാവുന്ന വിവിധ സംരംഭകത്വ പദ്ധതികൾ പരിചയ പ്പെടുത്തുന്നതിനുമായി 13 – 03 – 2021ന് 3.30 PMന് സൗജന്യ വെബിനാർ നടത്തുന്നു. ഈ മേഖലയിൽ ദീർഘകാലം പ്രായോഗിക പരിജ്ഞാനമുള്ള വിദഗ്ധർ സംബന്ധിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ധനസഹായ പദ്ധതികളും ബാങ്ക് വായ്പാ സാദ്ധ്യതകളും അവതരിപ്പിക്കുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : http://bitly.ws/bQez സംരംഭകത്വ വികസന […]