കൃഷി , മത്സ്യ, ക്ഷീര ഉത്പന്നങ്ങളുടെ മൂല്യ വർദ്ധന സാദ്ധ്യതകളും ഈ മേഖലയിൽ നടപ്പിലാക്കാവുന്ന വിവിധ സംരംഭകത്വ പദ്ധതികൾ പരിചയ പ്പെടുത്തുന്നതിനുമായി 13 – 03 – 2021ന് 3.30 PMന് സൗജന്യ വെബിനാർ നടത്തുന്നു. ഈ മേഖലയിൽ ദീർഘകാലം പ്രായോഗിക പരിജ്ഞാനമുള്ള വിദഗ്ധർ സംബന്ധിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ധനസഹായ പദ്ധതികളും ബാങ്ക് വായ്പാ സാദ്ധ്യതകളും അവതരിപ്പിക്കുന്നു.
പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : http://bitly.ws/bQez
സംരംഭകത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന, കേരള സ്റ്റാർട്ട് അപ് മിഷന്റെ കമ്മ്യൂണിറ്റി പാർട്ട്ണർ കൂടിയായ സംരംഭക് മിത്ര നടത്തുന്ന ഈ നാലാമത് പ്രതിമാസ വെബിനാറിനെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447234204, 9447637388, 94470 28318